Sunday, 16 December 2007

ഈ ബ്ലോഗറെ അറിയുമോ ?

ഈ ബ്ലോഗറെ അറിയുമോ ഇവനെ തൊണ്ണൂറ് ശതമാനം ബ്ലോഗേര്സ്സിനും അവന്റെ നാട്ടുക്കാര്‍ക്കും കണ്ണിലെ കരടാണ്. ഒരു റീത്ത് എപ്പോഴും അവനെ ചുറ്റിപറ്റി നടക്കുന്നുണ്ട് ആരാണന്നറിയുമോ. എന്റെ സുഹൃത്തല്ല എന്നു ഞാന്‍ പറയില്ല.