ഈ ബ്ലോഗറെ അറിയുമോ ഇവനെ തൊണ്ണൂറ് ശതമാനം ബ്ലോഗേര്സ്സിനും അവന്റെ നാട്ടുക്കാര്‍ക്കും കണ്ണിലെ കരടാണ്. ഒരു റീത്ത് എപ്പോഴും അവനെ ചുറ്റിപറ്റി നടക്കുന്നുണ്ട് ആരാണന്നറിയുമോ. എന്റെ സുഹൃത്തല്ല എന്നു ഞാന്‍ പറയില്ല.
ഈ ബ്ലോഗറെ അറിയുമോ ഇവനെ തൊണ്ണൂറ് ശതമാനം ബ്ലോഗേര്സ്സിനും അവന്റെ നാട്ടുക്കാര്‍ക്കും കണ്ണിലെ കരടാണ്. ഒരു റീത്ത് എപ്പോഴും അവനെ ചുറ്റിപറ്റി നടക്കുന്നുണ്ട് ആരാണന്നറിയുമോ. എന്റെ സുഹൃത്തല്ല എന്നു ഞാന്‍ പറയില്ല.
ഡാ ... ആശാന്റെ നെഞ്ചത്ത് കയറി തന്നെ സര്‍ക്കസ്സ് കളിക്കണം അല്ലേ.. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.. കുട്ടന്മേനോന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല. മേനോനെ... ബ്ലോഗില്‍ കൊണ്ടുവന്ന് കഥകള്‍ എഴുതി കൊടുത്ത എനിക്കിട്ട് തന്നെ അവന് വേല പണിതു... അപ്പു.. ഞാന്‍ ഈ നാട്ടുക്കാരനേ അല്ല. 72 കിലോയുള്ള ഞാനെങ്ങനെ ഇവരുടെയൊക്കെ കണ്ണിലെ കരടാവും ഇവര്‍ക്കിത്ര വലിയ കണ്ണോ ? എന്റെമ്മോ ...
നീ ആരെന്ന് നിനക്ക് അറിയാന്മേലെങ്ങില് നീ എന്നോട് ചോദിക്കണം നീ ആരാണു എന്ന് . ഇനി എനിക്ക് ഞാന്‍ ആരെന്ന് അറിയാന്‍ മേലെങ്ങില് ഞാന്‍ നിന്നോട് ചോദിക്കും ഞാന്‍ ആരാണു എന്ന് . അപ്പൊ മനസിലാകും നീ ആരാണു ഞാന്‍ ആരാണു എന്ന്
അജി.. എന്നെ നാറ്റിച്ചേ അടങ്ങൂ അല്ലേ .. അഗ്രജാ ഡാ.. അന്ന് ടെലിഫോണ്‍ ചെയ്തപ്പോ (കുവൈറ്റില്‍ നിന്ന്) ഫോണ്‍ കേടായതുകൊണ്ടാ എന്റെ ശബ്ദം ഒരൂ പാവത്തിന്റേത് പോലെ തോന്നിച്ചത്. സത്യത്തില്‍ ഞാന്‍ ഹിറ്റലറേക്കാള്‍ ക്രൂരനാ. :) നിരക്ഷരന് ഉദ്ദേശിച്ചത് .. നിരക്ഷരന് പുതുമുഖമാണ് എന്നാണെങ്കിലും എന്റെ മുഖം പുതിയതാണ് എന്നൊരു അര്‍ത്ഥവും ഉണ്ട്... ഫലസേ... ഫ്രീയായി കിട്ടുന്ന എന്തും ഓസിക്കടിക്കുന്ന ലിസ്റ്റിലായതുകൊണ്ട് താടിയും ഫ്രീയായിട്ടങ്ങ് കിട്ടി അതങ്ങ് വെച്ചു.എന്താ കൊള്ളാമോ ? നാടോടി ജയിലിലായിരുന്നുവോ..ഏതു വര്‍ഷത്തില്‍ ഞാന്‍ 1995 മുതല്‍ ജയിലായിരുന്നു .. വാര്‍ഡനായി :).ചിത്രക്കാരാ.. ഇനി ആരെങ്കിലും തല്ലാന്‍ വരുമോ ? :).നവരുചിയാ.. ഞാനാര് ? കുട്ടിചാത്തന് ... കണ്ടപ്പോ ഒരു കണ്ണടപ്പം ഇട്ടു തരാന്‍ തോന്നിയോ ? :). കടവനാട് പറങ്കി വളപ്പ് അമ്പലത്തിനടുത്തും പിന്നെ അതുവഴി കായല്‍ തീരത്തിലൂടെ പുതുപൊന്നാനി കിണറിനടത്തൂടെ പുതുപൊന്നാനി സെന്ററിലേക്കും അവിടന്നങ്ങോട്ട് തിരിച്ചും... പിന്നെ കൊല്ലന്റെ പടി താമിയേട്ടന്റെ കടയില്‍ നിന്ന് ചായയും പഴം പൊരിയും.. തൊട്ടടുത്ത കെളവന്റെ കടയില്‍ നിന്ന് ഇറച്ചിയും പൂളയും അല്ലെങ്കില്‍ മത്തി കറിയും അടിച്ച് എത്ര നാള് ... ജനയുഗം പത്രവുമായി സൈക്കിളില്‍, പിന്നെ കാണാതിരിക്കുമോ ?. കൊച്ചു മുതലാളി ഇതൊന്നും വര്‍ഗ്ഗീയ പിന്തിരിപ്പന് മൂരാച്ചികള്‍ കേള്‍ക്കല്ലേ. ജബ്ബാര്‍ മാഷെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരാളെ അന്വേഷിച്ച് നടക്കുവാ ഇതറിഞ്ഞാല്‍ എനിക്കവര് ക്വട്ടേഷന്‍ തരും ആള് മാറി.ഒരു പിടികിട്ടാ പുള്ളിയുണ്ട് എന്റെ മുതുകത്ത് എത്ര പിടിക്കാന്‍ ശ്രമിച്ചിട്ടും കൈ എത്തുന്നില്ല :). അഗ്രജോ ... എല്ലാവരും വിശാലനും, സാന്റോസുമായാല് പിന്നെ ചിരിക്കാനല്ലേ നേരമുണ്ടാവൂ.. പിന്നെ ദേവേട്ടനെ പോലെ എഴുതാനുമാത്രമുള്ള വിവരവും ഇല്ല. ഇത്തിരിവെട്ടത്തെ പോലെ എഴുതി തുടങ്ങിയാല്‍ ബ്ലോഗേര്‍സ് എല്ലാം സദാചാര സാംസ്ക്കാരിക നായകന്മാരായി തീരും.നിന്നെ പോലെ ഒരു സാധനം .... വഴിയില്‍ വെച്ച് തൂറിയത് പോലും പോസ്റ്റാക്കിയ വിരുതനാണ് നീ .. നിന്നോട് ചാറ്റുമ്പോള്‍ രഹസ്യം പറയാനും പേടിയാ അതും നീ പോസ്റ്റിയാലോ :).എനിക്ക് ഒരു ശൈലിയുണ്ട് എന്തും തുറന്നടിക്കുക . എന്നാ ചെയ്യാനാ ഞാനിങ്ങനെ ആയി പോയി .... വിമര്‍ശ്ശിക്കുമ്പോള്‍ ഞാന്‍ എന്റെ ചങ്ങാതിയാണ് അഗ്രജാ നീയെന്നൊന്നും നോക്കത്തില്ല നാട്ടുക്കാരനായ പുതിയാപ്ലയാണന്നും ... :)
കിനാവേ ..... ഞാന്‍ നിന്റെ ബ്ലോഗില്‍ വിശദമായി എഴുതാം. എനിക്കറിയാം ആ സഖാവിനെ പറ്റുമെങ്കില്‍ ഒരു ദിവസം ഗൂഗില്‍ ടാക്കില്‍ വാ .. ഏകദേശം എല്ലാ സമയങ്ങളിലും ഞാന്‍ അവിടെ (ഗൂഗിളില്‍)കാണും. ഇന്ത്യന്‍ സമയം കാലത്ത് 9.30 മുതല്‍ വൈകിട്ട് 7.30 വരെ വരിക .
21 comments:
ഈ ബ്ലോഗറെ അറിയുമോ ഇവനെ തൊണ്ണൂറ് ശതമാനം ബ്ലോഗേര്സ്സിനും അവന്റെ നാട്ടുക്കാര്‍ക്കും കണ്ണിലെ കരടാണ്. ഒരു റീത്ത് എപ്പോഴും അവനെ ചുറ്റിപറ്റി നടക്കുന്നുണ്ട് ആരാണന്നറിയുമോ. എന്റെ സുഹൃത്തല്ല എന്നു ഞാന്‍ പറയില്ല.
ഇവനെ അറിയാം. കഴിഞ്ഞ പൂരത്തിനു ഇവിടെ വന്നിരുന്നു. രാത്രി വെടിക്കെട്ടും കഴിഞ്ഞാ പോയത്. ഇപ്പൊ എന്താ പ്രശ്നം ?
എനിക്ക് ഈ ബ്ലൊഗറെപ്പറ്റി ഒരു വിചാരമോ വിവരമോ ഇല്ല...
അയാടെ പോക്കറ്റിലെ ഐഡി കാര്‍ഡ് നോക്കിയാലറിയാം.
എപ്പോഴും ചുറ്റിപ്പറ്റി നടക്കുന്നത് റീത്ത് ആണോ അതോ റീത്തയോ.
അജി തന്നെയാകും,അല്ലെ?
Test 5
കണ്ടു നല്ല പരിചയം
സബ് ജയിലില്‍ വെച്ചാണോ ?
:)
എന്തായാലും ആള് അടിപൊളി
:)
ഡാ ... ആശാന്റെ നെഞ്ചത്ത് കയറി തന്നെ സര്‍ക്കസ്സ് കളിക്കണം അല്ലേ.. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.. കുട്ടന്മേനോന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല. മേനോനെ... ബ്ലോഗില്‍ കൊണ്ടുവന്ന് കഥകള്‍ എഴുതി കൊടുത്ത എനിക്കിട്ട് തന്നെ അവന് വേല പണിതു...
അപ്പു.. ഞാന്‍ ഈ നാട്ടുക്കാരനേ അല്ല. 72 കിലോയുള്ള ഞാനെങ്ങനെ ഇവരുടെയൊക്കെ കണ്ണിലെ കരടാവും ഇവര്‍ക്കിത്ര വലിയ കണ്ണോ ? എന്റെമ്മോ ...
ഞാന്‍ വരുന്നുണ്ട് റീത്തുമായല്ല റീത്തയുമായി
ഇത് വിചാരം ആണെങ്കിലും സദ്ധാം ചെറുതായപോലൊരു ഛായ!
ഇപ്പോ എന്തു പറ്റി?
ബോംബുകള്‍ കൊണ്ട് മത്താപ്പുകത്തിക്കുന്ന ഒരു ഇറാക്കിയുടെ ഛായ.
Thaadiyilaanu prashnam.
thaadi vechatho atho swayam valarnnu vannatho?
ഇവനാണ് അവന്
അവനാണ് ഇവന്
ആ... ആരോ എവരോ...
എന്തായാലും ലവന്റെ ശബ്ദം കേട്ടാല്‍ അയ്യോ പാവം... എന്നും എഴുത്ത് കണ്ടാല്‍ അയ്യേ $#@$%*... എന്നും തോന്നും :)
നീ ആരെന്ന് നിനക്ക് അറിയാന്മേലെങ്ങില് നീ എന്നോട് ചോദിക്കണം നീ ആരാണു എന്ന് . ഇനി എനിക്ക് ഞാന്‍ ആരെന്ന് അറിയാന്‍ മേലെങ്ങില് ഞാന്‍ നിന്നോട് ചോദിക്കും ഞാന്‍ ആരാണു എന്ന് . അപ്പൊ മനസിലാകും നീ ആരാണു ഞാന്‍ ആരാണു എന്ന്
ഒന്നും മനസ്സിലായില്ല. പുതുമുഖമായതുകൊണ്ടായിരിക്കും . അല്ലെങ്കില്‍ നിരക്ഷരനായതുകൊണ്ടായിരിക്കും . ങാ പോട്ടേ.. സാരമില്ല
ചാത്തനേറ്: വന്നു കണ്ടു...... കീഴടക്കിയോ?
പൊന്നാനീലെങ്ങാണ്ട് കണ്ടപോലെ...? ഈ അജിക്ക് കരള്‍ എന്നെഴുതാന്‍ ഇപ്പഴും അറിയില്ല. അതെങ്ങനാ ആശന്റെയല്ലേ ശിസ്യന്.
ഇയാളെ ഞാന്‍ ആദ്യമായാണ് കാണുന്നത്.
ഒരു ക്വട്ടേഷന്‍ ഗാങ് ലീഡറിന്റെ ഛായ.
വല്ല പിടികിട്ടാ പുള്ളിവല്ലതുമാണോ?
അജി.. എന്നെ നാറ്റിച്ചേ അടങ്ങൂ അല്ലേ ..
അഗ്രജാ ഡാ.. അന്ന് ടെലിഫോണ്‍ ചെയ്തപ്പോ (കുവൈറ്റില്‍ നിന്ന്) ഫോണ്‍ കേടായതുകൊണ്ടാ എന്റെ ശബ്ദം ഒരൂ പാവത്തിന്റേത് പോലെ തോന്നിച്ചത്. സത്യത്തില്‍ ഞാന്‍ ഹിറ്റലറേക്കാള്‍ ക്രൂരനാ. :)
നിരക്ഷരന് ഉദ്ദേശിച്ചത് .. നിരക്ഷരന് പുതുമുഖമാണ് എന്നാണെങ്കിലും എന്റെ മുഖം പുതിയതാണ് എന്നൊരു അര്‍ത്ഥവും ഉണ്ട്... ഫലസേ... ഫ്രീയായി കിട്ടുന്ന എന്തും ഓസിക്കടിക്കുന്ന ലിസ്റ്റിലായതുകൊണ്ട് താടിയും ഫ്രീയായിട്ടങ്ങ് കിട്ടി അതങ്ങ് വെച്ചു.എന്താ കൊള്ളാമോ ?
നാടോടി ജയിലിലായിരുന്നുവോ..ഏതു വര്‍ഷത്തില്‍ ഞാന്‍ 1995 മുതല്‍ ജയിലായിരുന്നു .. വാര്‍ഡനായി :).ചിത്രക്കാരാ.. ഇനി ആരെങ്കിലും തല്ലാന്‍ വരുമോ ? :).നവരുചിയാ.. ഞാനാര് ? കുട്ടിചാത്തന് ... കണ്ടപ്പോ ഒരു കണ്ണടപ്പം ഇട്ടു തരാന്‍ തോന്നിയോ ? :).
കടവനാട് പറങ്കി വളപ്പ് അമ്പലത്തിനടുത്തും പിന്നെ അതുവഴി കായല്‍ തീരത്തിലൂടെ പുതുപൊന്നാനി കിണറിനടത്തൂടെ പുതുപൊന്നാനി സെന്ററിലേക്കും അവിടന്നങ്ങോട്ട് തിരിച്ചും... പിന്നെ കൊല്ലന്റെ പടി താമിയേട്ടന്റെ കടയില്‍ നിന്ന് ചായയും പഴം പൊരിയും.. തൊട്ടടുത്ത കെളവന്റെ കടയില്‍ നിന്ന് ഇറച്ചിയും പൂളയും അല്ലെങ്കില്‍ മത്തി കറിയും അടിച്ച് എത്ര നാള് ... ജനയുഗം പത്രവുമായി സൈക്കിളില്‍, പിന്നെ കാണാതിരിക്കുമോ ?.
കൊച്ചു മുതലാളി ഇതൊന്നും വര്‍ഗ്ഗീയ പിന്തിരിപ്പന് മൂരാച്ചികള്‍ കേള്‍ക്കല്ലേ. ജബ്ബാര്‍ മാഷെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരാളെ അന്വേഷിച്ച് നടക്കുവാ ഇതറിഞ്ഞാല്‍ എനിക്കവര് ക്വട്ടേഷന്‍ തരും ആള് മാറി.ഒരു പിടികിട്ടാ പുള്ളിയുണ്ട് എന്റെ മുതുകത്ത് എത്ര പിടിക്കാന്‍ ശ്രമിച്ചിട്ടും കൈ എത്തുന്നില്ല :).
അഗ്രജോ ... എല്ലാവരും വിശാലനും, സാന്റോസുമായാല് പിന്നെ ചിരിക്കാനല്ലേ നേരമുണ്ടാവൂ.. പിന്നെ ദേവേട്ടനെ പോലെ എഴുതാനുമാത്രമുള്ള വിവരവും ഇല്ല. ഇത്തിരിവെട്ടത്തെ പോലെ എഴുതി തുടങ്ങിയാല്‍ ബ്ലോഗേര്‍സ് എല്ലാം സദാചാര സാംസ്ക്കാരിക നായകന്മാരായി തീരും.നിന്നെ പോലെ ഒരു സാധനം .... വഴിയില്‍ വെച്ച് തൂറിയത് പോലും പോസ്റ്റാക്കിയ വിരുതനാണ് നീ .. നിന്നോട് ചാറ്റുമ്പോള്‍ രഹസ്യം പറയാനും പേടിയാ അതും നീ പോസ്റ്റിയാലോ :).എനിക്ക് ഒരു ശൈലിയുണ്ട് എന്തും തുറന്നടിക്കുക . എന്നാ ചെയ്യാനാ ഞാനിങ്ങനെ ആയി പോയി .... വിമര്‍ശ്ശിക്കുമ്പോള്‍ ഞാന്‍ എന്റെ ചങ്ങാതിയാണ് അഗ്രജാ നീയെന്നൊന്നും നോക്കത്തില്ല നാട്ടുക്കാരനായ പുതിയാപ്ലയാണന്നും ... :)
താമിക്കുട്ട്യേട്ടന്റെ പീട്യ്ക്കടുത്ത് പച്ചക്കറിക്കടനടത്തിയിരുന്ന സഖാവിനെ അറിയുമോ? ജനയുഗം ഇട്ടിരുന്നു. പീന്നെ താമികുട്ട്യേട്ടന്റെ പീടിക ദാ ഇവിടെ http://kadavanadan.blogspot.com/2007/10/blog-post.html'
കിനാവേ ..... ഞാന്‍ നിന്റെ ബ്ലോഗില്‍ വിശദമായി എഴുതാം. എനിക്കറിയാം ആ സഖാവിനെ പറ്റുമെങ്കില്‍ ഒരു ദിവസം ഗൂഗില്‍ ടാക്കില്‍ വാ .. ഏകദേശം എല്ലാ സമയങ്ങളിലും ഞാന്‍ അവിടെ (ഗൂഗിളില്‍)കാണും. ഇന്ത്യന്‍ സമയം കാലത്ത് 9.30 മുതല്‍ വൈകിട്ട് 7.30 വരെ വരിക .
Post a Comment